ഉപകരണങ്ങൾ വിതരണംചെയ്തു

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗത്തിന് നൽകുന്ന ഉപകരണങ്ങളുെയും അങ്കൻവാടികൾക്കുള്ള കളിക്കോപ്പുകളുടേയും വിതരണം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. കഴക്കൂട്ടം അൽസാജ് ഓഡിറ്റേറിയത്തിൽ വിദ്യാഭ്യാസ കല-കായിക സ്ഥിരം സമിതി അധ്യക്ഷൻ സി. സുദർശനൻ അധ്യക്ഷത വഹിച്ചു. മുൻ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീത ഗോപാൽ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ശിവദത്ത്, ബിന്ദു, ഹിമ സിജി, സിന്ധു ശശി, സി.ഡി.പി.ഒ കല എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.