പ്രവര്‍ത്തക സമ്മേളനം

വെള്ളറട: കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സോളമന്‍ അലക്‌സ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി കെ.ജി. മംഗള്‍ദാസ് അധ്യക്ഷതവഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ എം. രാജ്‌മോഹന്‍, എസ്.ആര്‍. അശോക്, യു.ഡി.എഫ് പാറശ്ശാല നിയോജകമണ്ഡലം ചെയര്‍മാന്‍ ദസ്തഗീര്‍, കെ.വി. രാജേന്ദ്രന്‍, രത്‌നകുമാര്‍, മണ്ണാത്തിപ്പാറ ജോണ്‍സൺ, മണലി സ്റ്റാന്‍ലി, ഭദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: സുനില്‍ (മണ്ഡലം പ്രസി.), അടീക്കലം ക്രിസ്തുദാസ് (വൈസ് പ്രസി.), ആനപ്പാറ അനി, ഷിബു (സെക്ര.). ചിത്രം solaman alax uthkadanam കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സോളമന്‍ അലക്‌സ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.