സങ്കീർണമായ താളമുള്ള കവിതയാണ് ഡി. വിനയചന്ദ്ര​േൻറത് -എം.എ. ബേബി

തിരുവനന്തപുരം: സങ്കീർണമായ താളമുള്ള കവിത എഴുതിയ കവിയാണ് ഡി. വിനയചന്ദ്രനെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. പാളയം പബ്ലിക് ലൈബ്രറി ഹാളിൽ ഡി. വിനയചന്ദ്രൻ കാവ്യോത്സവത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പ്രദീപ് പനങ്ങാട് അധ്യക്ഷതവഹിച്ചു. വിനയചന്ദ്ര​െൻറ 50 കവിതകളുടെ സമാഹാരമായ വിനയചന്ദ്രിക എം.എ. ബേബി പ്രകാശനം ചെയ്തു. കഥാകൃത്ത് ബി. മുരളി പുസ്തകം ഏറ്റുവങ്ങി. രാജേഷ് ചിറപ്പാട്, ഡോ. സജയ് കെ.വി, കെ. രാധാകൃഷ്ണവാര്യർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.