സൈനികനെ കാണാനില്ലെന്ന് പരാതി

നേമം: പാങ്ങോട് മിലിറ്ററി ക്യാമ്പിലെ സൈനികനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. 19ാം മദ്രാസ് റെജിമ​െൻറിലെ നായിക് ദീപക് പട്ടേലിനെയാണ് (38) കഴിഞ്ഞദിവസം ഉച്ചമുതല്‍ കാണാതായത്. കര്‍ണാടക ബല്‍ഗാം സ്വദേശിയാണ് ഇദ്ദേഹം. പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.