ബി.ടി.ആർ ഭവൻ: പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം എം.എ. ബേബി -രാവിലെ 10.30 സെമി നാർ 'നിർമാണ മേഖലയിലെ പ്രതിനിധികളും പ്രയാസങ്ങളും' ഉദ്ഘാടനം എം.വി. ഗോവിന്ദൻ -വൈകു. 5.00 ടാഗോർ തിയറ്റർ: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം മന്ത്രി ശശീന്ദ്രൻ, യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം എ. വിജയരാഘവൻ -ഉച്ച. 1.30 ശാന്തിവിള ശ്രീമഹൽ: ഭാഷാ സംഗമത്തിെൻറയും 'സിപ'യുടെയും ആഭിമുഖ്യത്തിൽ ഡോ. വെള്ളായണി അർജുനെൻറ 86ാം ജന്മവാർഷികം ആഘോഷിക്കുന്നു. -രാവിലെ 11.00 യൂനിവേഴ്സിറ്റി കോളജ്: ഭിന്നശേഷി ജീവനക്കാരുടെ ജനറൽ ബോഡി യോഗം -രാവിലെ 10.00 പൂജപ്പുര ആശ്രമം, ചെങ്കള്ളൂർ ആനന്ദ്മാർഗ പ്രചാരക സംഘിെൻറ യോഗധ്യാന സെമിനാർ തീർഥപാദമണ്ഡപം ഭരത് ഫെസ്റ്റ് -കഥക്: കുശാൽ ഭട്ടാചാര്യ വൈകു. 5.30; വയലിൻ ഫ്യൂഷൻ : കൈപ്പട്ടൂർ രാധാകൃഷ്ണൻ -രാത്രി 8.00 ബീമാപള്ളി ദർഗാശരീഫ്: ഉറൂസ് മഹാമഹം വീട്ടുകരം സ്വീകരിക്കും തിരുവനന്തപുരം: നഗരസഭയുടെ കീഴിലെ കുറവൻകോണം വാർഡിലെ വീട്ടുകരം ഞായറാഴ്ച രാവിലെ 10 മുതൽ കവടിയാർ ചിത്തിര നഗറിലെ വാട്ടർ അതോറിറ്റി ഒാഫിസിന് മുന്നിലെ കൗണ്ടറിൽ സ്വീകരിക്കും. കുറവൻകോണം വാർഡിലെ നിവാസികൾ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ചിത്തിര നഗർ െറസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ജെ.സി. ജോർജ്, സെക്രട്ടറി പി.എസ്. നായിഡു എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.