തിരുവനന്തപുരം: സംസ്ഥാന നാളികേര വികസന കോർപറേഷൻ കേരകർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കാൻ തീരുമാനിച്ചു. കോർപറ േഷെൻറ ആറ്റിങ്ങൽ മാമെത്ത നാളികേര േപ്രാസസിങ് കോംപ്ലക്സിൽ ഓഫിസ് സമയത്ത് കോർപറേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകരിൽനിന്ന് തേങ്ങ സംഭരിക്കും. തേങ്ങയുടെ ഗുണനിലവാരം പരിശോധിച്ച് മാർക്കറ്റ് വിലയ്ക്ക് അനുസൃതമായി വില നൽകും. വിവരങ്ങൾക്ക് ആറ്റിങ്ങൽ മാമെത്ത ഓഫിസുമായി നേരിട്ട് ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.