കനകദുർഗയെ ഡിസ്ചാർജ് ചെയ്തു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന . ശബരിമലയിൽ ദർശനം നടത്തിയശേഷം ഭർതൃവീട്ടിലെത്തിയപ്പോൾ മർദനത്തിൽ പരിക്കേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ സുഹൃത്തിനൊപ്പമാണ് കനകദുർഗ പോയത്. പൊലീസ് അനുഗമിച്ചു. ജനുവരി 15നാണ് ഭർതൃമാതാവി​െൻറ മർദനത്തിൽ പരിക്കേറ്റ കനകദുർഗയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.