ബി.ജെ.പി-സി.പി.എം സംഘർഷം: ബി.ജെ.പി പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചുതകർത്തു

കൊല്ലം: കുരീപ്പുഴ മാമൂട്ടിൽക്കടവ്, ഇരട്ടക്കട ഭാഗങ്ങളിൽ വ്യാഴാഴ്ച സന്ധ്യക്ക് തുടങ്ങിയ സി.പി.എം-ബി.ജെ.പി തർക്കം ര ാത്രിയോടെ സംഘർഷത്തിലേക്ക് നീണ്ടു. സ്ഥലത്തെത്തിയ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ജീപ്പ് ബി.ജെ.പി പ്രവർത്തകർ അടിച്ചുതകർത്തു. രണ്ട് പൊലീസുകാരെയും കൈയേറ്റം ചെയ്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.