ചാത്തമ്പറ-നെടുമ്പറമ്പ് റോഡ് ഉദ്ഘാടനം ഉടൻ

കല്ലമ്പലം: നിർമാണം പൂർത്തിയായ നടക്കുമെന്ന് ബി. സത്യൻ എം.എൽ.എ അറിയിച്ചു. ആധുനിക രീതിയിൽ ഏഴു മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചത്. ചാത്തമ്പറ, ഞാറക്കാട്ടു വിള, നെടുമ്പറമ്പ് വഴി കല്ലമ്പലത്തേക്കും ഈ റോഡ് ഏറെ പ്രയോജനപ്പെടും. പുതുവർഷത്തിലെ ആദ്യവാരത്തിൽതന്നെ റോഡ് നാടിന് സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.