ഗതാഗത തടസ്സം സൃഷ്​ടിച്ചതിന് കേസെടുത്തു

നേമം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നീറമണ്‍കര ജങ്ഷനില്‍ സംഘം ചേര്‍ന്ന് ഗതാഗത തടസ്സം സൃഷ്ടിച്ചതിന് ബി.ജെ.പി-ആ ര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കരമന പൊലീസ് കേസെടുത്തു. 20 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച രാവിലെ 11മുതല്‍ രണ്ട് മണിക്കൂറോളമാണ് ഹൈവേയില്‍ ഗതാഗതതടസ്സമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.