ഇസ്ലാമാബാദ്: രാജ്യത്തെ ആണവ നിലയങ്ങളുടെ പട്ടിക ഇന്ത്യയും പാകിസ്താനും പരസ്പരം കൈമാറി. ആണവ സ്ഥാപനങ്ങൾക്കു നേരെയുളള ആക്രമണങ്ങൾ ഒഴിവാക്കാൻ 1988ൽ ഒപ്പിട്ട കരാറിെൻറ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ വർഷവും ജനുവരിയിൽ പട്ടിക കൈമാറണമെന്നാണ് '91ൽ പ്രാബല്യത്തിൽ വന്ന കരാറിലെ വ്യവസ്ഥ. നയതന്ത്ര പ്രതിസന്ധികൾക്കിടയിലും '92 മുതൽ മുടക്കമില്ലാതെ ഇൗ നടപടിക്രമം പാലിക്കപ്പെടുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.