ചാത്തന്നൂർ സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിരുവനന്തപുരം: ചാത്തന്നൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എസ്.ബി.ടി റിട്ട. ജീവനക്കാരൻ ബാബുരാജാണ് (61) മരിച്ചത്. പേട്ട റെയിൽേവ ഒാവർബ്രിഡ്ജിന് സമീപം ഞായറാഴ്ച രാത്രി ഏഴരയോടെയാണ് മൃതദേഹം കണ്ടത്. ഒരു വർഷമായി നന്ദാവനം സൗഭാഗ്യ അപ്പാർട്ട്മ​െൻറിലായിരുന്നു താമസം. ഭാര്യ: ഷീജ (പൊതുമരാമത്ത് വകുപ്പ്). മകൻ: നന്ദു (എം. ടെക് വിദ്യാർഥി, ഹൈദരാബാദ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.