തിരുവനന്തപുരം: കാമ്പയിൻ ഫോർ ഇലക്ടറൽ റിഫോംസ് (സി.ഇ.ആർ.െഎ) കേരള ചാപ്റ്റർ നടത്തുന്ന സ്റ്റേറ്റ് വെള്ളിയാഴ്ച വൈ.എം. സി.എ മെയിൻ ഹാളിൽ നടക്കും. കേരള ഹയർ എജുക്കേഷൻ കൗൺസിൽ ഡയറക്ടർ പ്രഫ. രാജൻ ഗുരുക്കൾ യോഗം ഉദ്ഘാടനം ചെയ്യും. എം.സി. രാജ് എഴുതിയ 'തെരഞ്ഞെടുപ്പ് സംവിധാനം' പുസ്തകത്തിെൻറ മലയാള പരിഭാഷയുടെ പ്രകാശനവും അദ്ദേഹം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.