തിരുവനന്തപുരം: വെള്ളയമ്പലം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ശാസ്തമംഗലം റോഡ്, ശ്രീരംഗം ലൈന്‍, കുറുപ്പസ് ലൈന്‍, ഇല ങ്കം ഗാര്‍ഡന്‍സ്, പണിക്കേഴ്സ് ലൈന്‍ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. പേയാട് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ കാവിന്‍പുറം, ചപ്പാത്ത്, ചൊവ്വള്ളൂര്‍ക്ഷേത്രം, മൈലാടി പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. കാച്ചാണി വൈദ്യുതി സെക്ഷന്‍ പരിധിയില്‍ വരുന്ന തറട്ട, ഏണിക്കര, മലമുകള്‍, വട്ടം, മണലയം ആശ്രമം പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. ആറ്റിങ്ങല്‍ 110 കെ.വി സബ്സ്റ്റേഷൻ വാര്‍ഷിക അറ്റകുറ്റപ്പണി നടുക്കുന്നതിനാല്‍ ആറ്റിങ്ങല്‍ ടൗണ്‍, അവനവേഞ്ചരി, വാമനപുരം, വെഞ്ഞാറമ്മൂട്, വക്കം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, നഗരൂര്‍ സെക്ഷന്‍ ഓഫിസുകളുടെ പരിധിയില്‍വരുന്ന പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 8.00 മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.