പരിപാടികൾ ഇന്ന്​

പബ്ലിക് ഓഫിസ്: വനിതാമതിലിൽ ജില്ലയിൽ അണിനിരക്കുന്നവർക്ക് രജിസ്‌ട്രേഷന് പ്രത്യേക പോർട്ടൽ -ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 4.00 അധ്യാപകഭവൻ: േകരള അറബിക് ടീേച്ചഴ്സ് ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അറബിക് ഭാഷാദിനത്തോടനുബന്ധിച്ച് ദേശീയ സെമിനാർ -ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് രാവിലെ 10.00 ഗവ. വനിതാകോളജ്: കേരള വളൻററി യൂത്ത് ആക്ഷൻ േഫാഴ്സി​െൻറ കാമ്പസ് ക്വിസ് ഷോ രാവിലെ -10, ചാക്ക െഎ.ടി.െഎയിൽ 11.00, ചെമ്പഴന്തി എസ്.എൻ കോളജിൽ -12.00 ചന്ദ്രശേഖരൻനായർ സ്റ്റേഡിയം: ക്രിസ്മസ് -ന്യൂഇയർ ഖാദിമേള -രാവിലെ 10 ഗണേശം: സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഖുർആൻ ചിന്തകൾ -പ്രഭാഷണം ഇമാം ഉബൈദ് -വൈകു. 6.45 വെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ: അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രയുടെ വാർഷിക ചിന്തകളുമായി കൂട്ടായ്മയും പോസ്റ്റർ പ്രദർശനവും -വൈകു. 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.