വനിതാമതിൽ: സർവകലാശാല ജീവനക്കാർ സഹകരിക്കില്ല -യൂനിവേഴ്​സിറ്റി ഫെഡറേഷൻ

തിരുവനന്തപുരം: കേരളത്തി​െൻറ മതനിരപേക്ഷ നിലപാടുകൾ അട്ടിമറിച്ചുകൊണ്ട് വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കുന്നതിനുവേണ്ടി സാമുദായിക സംഘടനകളെ കൂട്ടിയിണക്കി സർക്കാർ സംഘടിപ്പിക്കുന്ന 'വനിതാമതിൽ ചലഞ്ചിൽ' സർവകലാശാലകളിലെ വനിത ജീവനക്കാർ പെങ്കടുക്കുന്നതല്ലെന്ന് ഫെഡറേഷൻ ഒാഫ് ഒാൾ കേരള യൂനിവേഴ്സിറ്റി എംേപ്ലായീസ് ഒാർഗനൈസേഷൻസ് സംസ്ഥാന പ്രസിഡൻറ് എൻ.എൽ. ശിവകുമാറും ജനറൽ സെക്രട്ടറി പി. പ്രേമരാജനും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.