അരങ്ങില്‍ ശ്രീധര​ൻ അനുസ്മരണം

പേരൂര്‍ക്കട: മുന്‍ കേന്ദ്രമന്ത്രിയും ജനതാദള്‍ സംസ്ഥാന പ്രസിഡൻറുമായിരുന്ന അരങ്ങില്‍ ശ്രീധര​െൻറ 17ാം ചരമദിനം ലോക താന്ത്രിക് ജനതാദള്‍ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. വലിയശാല നീലകണ്ഠന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാല സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജി. സതീഷ്‌കുമാര്‍, സി.ആര്‍. അരുണ്‍, പി. മണി, എസ്. സുനില്‍ഖാന്‍, നെയ്യാറ്റിന്‍കര രവി, മേലാംകോട് സുനില്‍, എസ്. ഉണ്ണികൃഷ്ണപിള്ള, എം.എ. ഹസന്‍, പുല്ലമ്പാറ ദിലീപ്, ജ്യോതികൃഷ്ണന്‍, വിഴിഞ്ഞം ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ARANGIL SREEDHARAN ANUSMARANAM__ pkda photo ചിത്രവിവരണം: ജനതാദള്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അരങ്ങില്‍ ശ്രീധരന്‍ അനുസ്മരണചടങ്ങ്‌
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.