ശ്രവണശ്രീ അവാർഡ്

തിരുവനന്തപുരം: റേഡിയോ ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവം കലാവേദിയുടെ ആകാശവാണി ശ്രോതാക്കൾക്കുള്ള 'ശ്രവണശ്രീ' അ വാർഡ് ബാവാസ് മുട്ടത്തിപ്പറമ്പിനും തങ്കമണി പരമേശ്വരനും നൽകുമെന്ന് ജൂറി അംഗം കാഞ്ചിയോട് ജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി മൂന്നിന് പൂജപ്പുര ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ. ലക്ഷ്മിക്കുട്ടിയമ്മ അവാർഡ് വിതരണം ചെയ്യും. കടയ്ക്കൽ സുകുമാരൻ, കാട്ടാക്കട രവി, കടയ്ക്കൽ എൻ. ഗോപിനാഥൻ പിള്ള എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഫോട്ടോ - സ്കാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.