അനധികൃത മണല്‍ ലോറി പിടികൂടി

കൊട്ടാരക്കര: പുത്തൂര്‍ ചാലിയത്ത് കടവില്‍ നിന്നും അനധികൃതമായി മണല്‍ വാരി നിറെച്ചത്തിയ ലോറി പുത്തൂര്‍ എസ്.ഐ രതീ ഷ്‌കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയാണ് ലോറി പിടികൂടിയത്. ലോറി ഡ്രൈവര്‍ കൈതക്കോട് തടവിള പുത്തന്‍വീട്ടില്‍ സാബുവിനെ (44) പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.