കലോത്സവ മാന്വൽ പരിഷ്​കരിക്കാൻ നിർദേശം

തിരുവനന്തപുരം: 2018-19 അധ്യയനവർഷത്തെ ജില്ല-സംസ്ഥാന കലോത്സവങ്ങളുടെ അനുഭവം പരിഗണിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കു ന്നതിനും, 2019-20 വർഷത്തെ ജില്ല-സംസ്ഥാന കലോത്സവങ്ങൾക്കാവശ്യമായ ജഡ്ജിമാരുടെ പാനൽ കലോത്സവ ആരംഭത്തിന് ഒരുമാസം മുമ്പെങ്കിലും തയാറാക്കുന്നതിനുമാവശ്യമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി ഡയറക്ടർക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.