ഓഖി ഡോക്യുമെൻററി ഇന്ന് വിക്ടേഴ്‌സിൽ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റി​െൻറ പശ്ചാത്തലത്തില്‍ തയാറാക്കിയ 'ഓഖി, കടല്‍ കാറ്റെടുത്തപ്പോള്‍' എന്ന ഡോക്യുമ​െൻററി വ്യാഴാഴ്ച രാത്രി ഒമ്പതിന് വിക്ടേഴ്‌സ് ചാനലിൽ. മുക്കാൽ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമ​െൻററിയുടെ സംവിധാനം പി.ആര്‍.ഡി ഉദ്യോഗസ്ഥനും ചലച്ചിത്ര-ഡോക്യുമ​െൻററി സംവിധായകനുമായ വാള്‍ട്ടർ ഡിക്രൂസാണ്. പ്രൊഡ്യൂസർ സിക്സ്റ്റസ് പോൾസൺ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.