പാലോട്

: പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പാലുവള്ളി സർക്കാർ യു.പി സ്കൂളിൽ കളിപ്പങ്ക എന്ന പേരിൽ ശാസ്ത്ര പരീക്ഷണ പ്രദർശനം സംഘടിപ്പിച്ചു. പൂർവ വിദ്യാർഥിയും സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടിയിൽ ഗവേഷകയുമായ അശ്വതി വി.എസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കിരൺ, എസ്.എം.സി ഉപദേഷ്ടാവ് സി.കെ. സദാശിവൻ, പ്രഥമാധ്യാപിക ഗീത, അനിൽകുമാർ, രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.