തിരുവനന്തപുരം: മലയാള സർവകലാപീഠം എജുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിഷ്വൽ മീഡിയ ജേണലിസം, ഫിലിം ആൻഡ് ടി.വി മാർക്കറ്റിങ് മാനേജ്മെൻറ്, ഫിലിം ആൻഡ് ടി.വി െപ്രാഡക്ഷൻ, എഡിറ്റിങ് ആൻഡ് വി.എഫ്.എക്സ്, ആങ്കറിങ്, ന്യൂസ് റീഡിങ് തുടങ്ങിയ ഡിപ്ലോമ, പി.ജി ഡിേപ്ലാമ തൊഴിലധിഷ്ഠിത കോഴ്സുകൾക്കുള്ള സെമിനാർ വെള്ളിയാഴ്ച സംഘടിപ്പിക്കും. പന്ന്യൻ രവീന്ദ്രൻ, ഡോ. വി. രാജകൃഷ്ണൻ, സാബു ശങ്കർ, രാഹുൽ എന്നിവർ മാധ്യമം, ടെലിവിഷൻ, സിനിമ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും. രണ്ട് ദിവസത്തെ ഫിലിം എഡിറ്റിങ് പരിശീലനം സൗജന്യമായിരിക്കും. ഫോൺ: 0471 4058789.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.