നേത്രപരിശോധന ക്യാമ്പ്​

തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ കൾചറൽ കമ്മിറ്റിയുടെയും വെള്ളയമ്പലം ഡോ. അഗർവാൾസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ബുധനാഴ്ച നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കും. നന്ദാവനം മുസ്ലിം അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, ജീവനക്കാർ, വിദ്യാർഥികൾ, പൊതുജനങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഇൗ അവസരം പ്രയോജനപ്പെടുത്താം. ക്യാമ്പിൽ പെങ്കടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 0471 2322957, 2337629.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.