കക്കൂസ്​ മാലിന്യമൊഴുക്കി; നാട്ടുകാർ ഫ്ലാറ്റ്​ ഉപരോധിച്ചു

കഴക്കൂട്ടം: കുളത്തൂര്‍ കുഴിവിള കരിമണലിലെ ഫ്ലാറ്റില്‍ നിന്നുള്ള കക്കൂസ് മാലിന്യം തെറ്റിയാര്‍ തോട്ടിലേക്ക് ഒഴുക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫ്ലാറ്റി​െൻറ പ്രധാന കവാടം ഉപരോധിച്ചു. കുളത്തൂര്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ ശിവദത്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൊലീെസത്തി സമരക്കാരുമായും ഫ്ലാറ്റ് അധികൃതരുമായും ചര്‍ച്ച നടത്തി. പ്രശ്നം പരിഹരിക്കാമെന്ന ഫ്ലാറ്റ് അധികൃതരുടെ ഉറപ്പി​െൻറ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.