സ്​കൂൾ കുട്ടികൾക്ക്​ കുട നൽകി

തിരുവനന്തപുരം: കേരള സഹൃദയ വേദി സ്നേഹ സ്പർശം 2018-19 ​െൻറ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ-എയ്ഡഡ് സ്കൂളിലെ കുട്ടികൾക്ക് കുടകൾ നൽകും. വെട്ടുതുറ ബിഷപ് പെരേര മെമ്മോറിയൽ യു.പി സ്കൂളിലെ കുട്ടികൾക്ക് കുട നൽകി. സ്കൂൾ മാനേജർ റൈറ്റ് റവ. ഫാ. ജെറോം അധ്യക്ഷതവഹിച്ചു. യോഗത്തിൽ വേദി പ്രസിഡൻറ് ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. കബീർ കടവിളാകം, നൗഷാദ് മുട്ടപ്പലം, അനിൽ, കമാൽ, അൻവർ പള്ളിക്കൽ, വാർഡ് അംഗം ഷിബു, എം.എസ്. കമാൽ, എ.പി. മിസ്‌വർ, ബദർ ലബ്ബ, മോളി ആൻറണി, എലിസബത്ത്, ജൂബി, സന്ധ്യ, മെർലിൻ, ഫസീല, ശ്രീകല, നസറുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.