പരിപാടികൾ ഇന്ന്​

സെൻട്രൽ സ്റ്റേഡിയം: കോർപറേഷൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആദ്യ വെറ്ററൻസ് മാസ്റ്റേഴ്സ് മീറ്റ് -രാവിലെ 10.00 തൈക്കാട് ഗേണശം: സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഫോേട്ടാ എക്സിബിഷൻ -രാവിലെ 10.00 ഇന്ദിരഭവൻ: സാംസ്കാരിക കൂട്ടായ്മ യോഗത്തോടനുബന്ധിച്ച് പുസ്തകപ്രകാശനം, മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ -വൈകു. 4.00 ലളിതകല അക്കാദമി: പെയൻറിങ് എക്സിബിഷൻ -രാവിലെ 10.00 മുക്കോല സ​െൻറ് തോമസ് റസി. സ്കൂൾ: കാൻസർ ബോധവത്കരണ പ്രഭാഷണം, ഡോ. വി.പി. ഗംഗാധരൻ -ഉച്ചക്ക് 1.30 പാളയം മുസ്ലിം ജമാഅത്ത്: മിലാദ് പ്രഭാഷണ പരമ്പര, ഡോ. ഹുസൈൻ മടവൂർ (ചീഫ് ഇമാം, കോഴിക്കോട് പാളയം ജുമാമസ്ജിദ്) വിഷയം: 'ഇസ്ലാമി​െൻറ അടിത്തറ തൗഹീദ്' -വൈകു. 6.30 വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയം: ക്രിസ്തുരാജത്വ തിരുനാൾ: സമൂഹ ദിവ്യബലി -രാവിലെ 11.00, ക്രിസ്തുരാജ പാദപൂജ -വൈകീട്ട് 7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.