ജിടെക് ഒരു കോടി രൂപ സമാഹരിച്ചു

കഴക്കൂട്ടം: കേരളത്തി​െൻറ പുനര്‍നിര്‍മാണത്തിന് ടെക്‌നോപാര്‍ക്കിലെ ഐ.ടി കമ്പനികളുടെ നേതൃത്വത്തില്‍ ജിടെക്കും (ഗ്രൂപ് ഓഫ് ടെക്‌നോളജി കമ്പനീസ്) ടെക്‌നോപാര്‍ക്കിലെ എംപ്ലോയീസ് എൻഗേജ്‌മ​െൻറ് ഫോറമായ നടനയും സംയുക്തമായി സംഘടിപ്പിച്ച റിവൈവല്‍ പരിപാടിയിലൂടെ ഒരുകോടിരൂപ സമാഹരിച്ചു. ഈ തുക ഉപയോഗിച്ച് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വിവിധമേഖലയുടെ പുനര്‍നിര്‍മാണത്തിന് ഉപയോഗപ്പെടുത്തും. 5000ത്തിലധികം ടെക്കികളാണ് പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.