നബിദിന സന്ദേശറാലി​ ചൊവ്വാഴ്​ച

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 'മുത്തുനബി: ജീവിതം; ദർശനം'എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് കാമ്പയി​െൻറ ഭാഗമായുള്ള നബിദിന സന്ദേശറാലി ചൊവ്വാഴ്ച നടക്കും. വൈകീട്ട് നാലിന് പാളയം മസ്ജിദിനു മുന്നിൽ നിന്നാരംഭിക്കുന്ന റാലി കിഴക്കേകോട്ടയിൽ സമാപിക്കും. തുടർന്ന്, പ്രമുഖ പണ്ഡിതർ നബിദിന സന്ദേശപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.