പരിപാടികൾ ഇന്ന്

വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച്: 62ാമത് ദേശീയ ഷൂട്ടിങ് മത്സരം- രാവിലെ 7.00 സ​െൻറ് മേരീസ് പട്ടം സ്കൂൾ കർദിനാൾ ക്ലീമിസ് ഒാഡിറ്റോറിയം: നഗരസഭ വികസന സെമിനാർ, ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എം.പി -രാവിലെ 10.30 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം: അനന്തപുരി മാസ്റ്റേഴ്സ് ഫെസ്റ്റ്-ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത്് -രാവിലെ 9.00 വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ: ക്രിസ്തുരാജ തിരുനാൾ മഹോത്സവം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം: അനന്തപുരി മാസ്റ്റേഴ്സ് ഫെസ്റ്റിനോടനുബന്ധിച്ച് ഷട്ട്ൽ മത്സരങ്ങൾ- രാവിലെ 10.00 കണ്ണമ്മൂല 'കളം' കാമ്പസ്: ഏകദിന സ്റ്റേജ് മേക്കപ്പ് ശിൽപശാല- രാവിലെ 9.00 പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂനിയൻ ഹാൾ: ചിത്രരചന മത്സരം-രാവിലെ 10.00 ഗണേശം ആർട്ട് ഗാലറി: ഫോട്ടോഗ്രാഫർ ജിതേഷ് ദാമോദറി‍​െൻറ കാനായി കുഞ്ഞിരാമനെക്കുറിച്ചുള്ള ഫോട്ടോപ്രദർശനം -രാവിലെ 10.00 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: എസ്. വിൻസ​െൻറി​െൻറ ഏകാംഗ ചിത്രപ്രദർശനം-രാവിലെ10.00 പാളയം മുസ്ലിം ജമാഅത്ത്: മീലാദ് പ്രഭാഷണ പരമ്പരയിൽ കുന്ദംകുളം ടൗൺ മസ്ജിദ് ഇമാം സലീം മമ്പാട് - ൈവകു. 6.30 വട്ടിയൂർക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: പൂർവ അധ്യാപക-വിദ്യാർഥി സംഗമം, ഉദ്ഘാടനം കെ. മുരളീധരൻ എം.എൽ.എ- രാവിലെ10.30 പേരൂർക്കട കാൽവരി ലൂഥറൻ ദേവാലയം: എ.എൽ.ഐ നേതൃത്വത്തിൽ സ്തോത്രാരാധനയും പ്രാർഥന സമ്മേളനവും- വൈകീട്ട് 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.