ചെമ്മാട്​ ദാറുൽ ഹുദ ഇസ്​ലാമിക്​ യൂനിവേഴ്​സിറ്റി തിരുവനന്തപുരം ശിലാസ്ഥാപനം ഇന്ന്​

തിരുവനന്തപുരം: ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി തിരുവനന്തപുരം സ​െൻറർ ശിലാസ്ഥാപനം ഞായറാഴ്ച പനവൂർ പുല്ലാമലയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷതവഹിക്കും. ഡി.കെ. മുരളി എം.എൽ.എ മുഖ്യാതിഥിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.