അപലപിച്ചു

ആക്രമണം പ്രതിഷേധാർഹം -എ.ഐ.വൈ.എഫ് തിരുവനന്തപുരം: എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടത്തി‍​െൻറ ഓഫിസ് ആക്രമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ആക്രമണങ്ങൾക്ക് പിന്നിൽ. സംഘ്പരിവാറി​െൻറ ഇത്തരം ഭീഷണികൾകൊണ്ട് വിമർശനങ്ങൾ ഇല്ലാതാകുമെന്ന് ധരിക്കേണ്ടെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ. ആര്‍. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.