തിരുവനന്തപുരം: തീരദേശ മേഖലയെ കണ്ണീരിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിെൻറ ഒന്നാം വാർഷികാചരണത്തിെൻറ ഭാഗമായി പ്രാർഥന കൂട്ടായ്മയും ജപമാല പ്രാർഥനയും സംഘടിപ്പിക്കുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം അറിയിച്ചു. 29ന് വൈകുന്നേരം 5.30ന് ഇരിയിമ്മൻതുറ മുതൽ വർക്കല വരെയുള്ള തീരങ്ങളിൽ പ്രാർഥന കൂട്ടായ്മ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.