ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജകൾ നിര്‍ത്തി​െവച്ചു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ആചാരലംഘനം നടന്നെന്ന സംശയത്തെതുടർന്ന് അല്‍പശി ഉത്സവത്തോടനുബന്ധിച്ച പൂജകൾ നിര്‍ത്തിെവച്ചു. ശുദ്ധിക്രിയക്കുശേഷം ഞായറാഴ്ച വൈകുന്നേരത്തോടെ അല്‍പശി ഉത്സവത്തി​െൻറ പ്രാരംഭചടങ്ങുകളായ മണ്ണുനീര്‍ കോരല്‍ ചടങ്ങുകള്‍, മുളപൂജ തുടങ്ങിയ ചടങ്ങുകള്‍ വീണ്ടും ആരംഭിച്ചു. തുടര്‍ന്നുള്ള ചടങ്ങ് തിങ്കളാഴ്ച പുനരാരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.