പുസ്​തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ. ആർ. വിജയലതയുടെ 'വാർധക്യം: ആധുനികാനന്തര മലയാള ചെറുകഥകളിൽ' മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. 1980കൾക്ക് ശേഷമുള്ള കഥകളാണ് പുസ്തകത്തിൽ പഠനത്തിന് സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. ചുനക്കര രാമൻകുട്ടി ,ഡോ.സി. ഉദയ കല, ഡോ.ആർ. വിജയലത, ഡോ ടി. ഗംഗ, ഡോ. ബിജു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.