എൻട്രൻസ് പരിശീലന ക്ലാസ്​

തിരുവനന്തപുരം: വൊക്കേഷനൽ ഹയർ സെക്കൻഡറി വകുപ്പ് വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്ക് സൗജന്യ സംഘടിപ്പിക്കും. ക്ലാസി​െൻറ സംസ്ഥാനതല ഉദ്ഘാടനം വി.എസ്. ശിവകുമാർ എം.എൽ.എ മണക്കാട് ഗേൾസ് വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.