അ'

ജില്ല വികസനസമിതി യോഗം തിരുവനന്തപുരം: ജില്ല വികസനസമിതി യോഗം 24ന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ല കലക്ടർ അറിയിച്ചു. 'വാക്ക് ബഡി വാക്കത്തൺ' ഇന്ന് തിരുവനന്തപുരം: ജില്ല ആരോഗ്യവകുപ്പും ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും സംയുക്തമായി നടപ്പാക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 'വാക്ക് ബഡി വാക്കത്തൺ' സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ എട്ടിന് കവടിയാർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന വാക്കത്തൺ മ്യൂസിയം ഗേറ്റിൽ അവസാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ്ഓഫ് ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.