ലഹരിവിരുദ്ധ പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു

കഴക്കൂട്ടം: സംസ്ഥാന മദ്യവർജന സമിതിയുടെ ലഹരിവിരുദ്ധ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മികച്ച ലഹരിവിരുദ്ധ പ്രവർത്തകൻ, പത്രപ്രവർത്തകൻ, സ്കൂൾ, ക്ലബ് എന്നിവക്കാണ് അവാർഡുകൾ നൽകുന്നത്. 2018ൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അവാർഡുകൾ നൽകുന്നത്. പ്രവർത്തനങ്ങളുടെ വിശദമായ വിവരങ്ങൾ രേഖകൾ സഹിതം നവംബർ 30ന് മുമ്പ് അയക്കണം. വിലാസം: സെക്രട്ടറി, സബർമതി, ചെറുക്കായൽക്കര, മുരുക്കുംപുഴ പി.ഒ, തിരുവനന്തപുരം 695302.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.