യൂനിറ്റ് സമ്മേളനവും ഐഡി കാര്‍ഡ് വിതരണവും

വെള്ളറട: ഡ്രൈവേഴ്‌സ് യൂനിയന്‍ ആനപ്പാറ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച ആനപ്പാറയില്‍ നടന്ന യോഗത്തില്‍ കെ.പി.സി.സി സെക്രട്ടറി സോളമന്‍ അലക്‌സ്, എ.ഐ.സി.സി അംഗം അന്‍സജിതാ റസല്‍, ബ്ലോക്ക് പ്രസിഡന്റ വിജയചന്ദ്രന്‍, മണ്ഡലം പ്രസിഡൻറുമാരായ എസ്.ആര്‍. അശോക്, എം. രാജ്‌മോഹന്‍, വാര്‍ഡ്‌ അംഗം സി. ശശിധരന്‍, ടി. ജയചന്ദ്രന്‍, മണ്ണാത്തിപ്പാറ ജോണ്‍സൺ, പ്ലാങ്കാല ജോണ്‍സൺ, സാബുപണിക്കര്‍, മണലി സ്റ്റാന്‍ലി, കെ.ജി. മംഗള്‍ദാസ്, കോവില്ലൂര്‍ തങ്കപ്പന്‍, മലയില്‍ രാധാകൃഷ്ണന്‍, വിക്രമന്‍നായര്‍, ജപപിള്ള, ബാലു, മുട്ടച്ചല്‍ സിവിന്‍, റെജി, മുത്തുക്കുഴി വിൻസ​െൻറ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.