പനവൂർ: മുസ്‌ലിം ജമാഅത്ത് 12 വരെ നടക്കും. വിവിധ ദിവസങ്ങളിലായി കല്ലമ്പലം സലീം മൗലവി, അൻവർ മൗലവി പനവൂർ, സദഖത്തുല്ല മൗലവി, എം.എ. ഷാഫി മൗലവി, ഇ.പി. അബൂബക്കർ ഖാസിമി എന്നിവർ പ്രഭാഷണം നടത്തും.12ന് ഇ-മഹൽ പ്രഖ്യാപനം റിട്ട. ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എ.ബി. മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ പ്രീ മാരിറ്റൽ കൗൺസലിങ് സെൻറർ, ഐ.ഡി കാർഡ് വിതരണം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.