പരിപാടികൾ ഇന്ന്​

ഗാന്ധിപാർക്ക്: കെ.പി.എം.എസി​െൻറ നേതൃത്വത്തിൽ വില്ലുവണ്ടി സമരത്തി​െൻറ 125ാം വാർഷികം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -5.00 പാളയം രക്തസാക്ഷി മണ്ഡപം: പ്രാർഥന സമ്മേളനം, മുല്ലപ്പള്ളി രാമചന്ദ്രൻ -9.00 വി.ജെ.ടി ഹാൾ: ശ്രീചിത്തിരതിരുനാൾ ജയന്തി ആഘോഷപരിപാടികൾ -4.00 സാംസ്കാരിക സമ്മേളനം, മന്ത്രി എ.കെ ബാലൻ -6.00 പൂർണ ഹോട്ടൽ: വൈക്കം മുഹമ്മദ് ബഷീർ കഥാവേദിയുടെ ഉദ്ഘാടനവും കഥയരങ്ങും -2.30 ശിശുേക്ഷമ സമിതി ഒാഫിസ് അങ്കണം: വർണോത്സവത്തി​െൻറ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കുള്ള മോഹിനിയാട്ടം - മത്സരം 10.00 സ്റ്റാച്യു ഡി.സി ബുക്സ്: പെൻഗ്വിൻ ബുക്ക്ഫെയർ -10.00 ഗണേശം: സൂര്യ ഫെസ്റ്റിവലി​െൻറ ഭാഗമായി അഭയലക്ഷ്മിയുടെ ഒഡീസി അവതരണം -6.45
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.