പട്ടേൽ ജന്മദിനം ആഘോഷിച്ചു

കാട്ടാക്കട: പി.ആര്‍ വില്യം ഹൈസ്കൂളിലെ എന്‍.സി.സി യൂനിറ്റി‍​െൻറ ആഭിമുഖ്യത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലി‍​െൻറ ജന്മദിനം ആഘോഷിച്ചു. പ്രിന്‍സിപ്പൽ സ്റ്റാന്‍ലി ജോണ്‍, എന്‍.സി.സി ഓഫിസര്‍ ഉദയന്‍ എന്നിവര്‍ സംസാരിച്ചു. ദേശിയ ഐക്യ പ്രതിജ്ഞയും ശുചീകരണവും ബോധവത്കരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.