ഭാരവാഹികൾ

തിരുവനന്തപുരം: പൊഴിയൂർ മുസ്ലിം ജമാഅത്ത് പരിപാലനസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹൈദർ അലി. എം (പ്രസിഡൻറ്), സുലൈമാൻ എം (വൈസ് പ്രസിഡൻറ്), ഷറഫുദ്ദീൻ എസ് (സെക്രട്ടറി), മുനീർ. എ, അഷ്റഫ്. എം (ജോയൻറ് സെക്രട്ടറിമാർ), ഹക്കീം. എ (ട്രഷറർ), സലിം. എം, സെയ്യദലി. എഫ്, എം. അലി അക്ബർ, എസ്. സക്കീർ, എസ്. അബുഷഹുമാൻ, എ. നൂറുൽ അമീൻ, എം. മുജീബ് റഹ്മാൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ഇമാമായി പൂന്തുറ സയ്യിദ് മഹബൂബ്, സുബ്ഹാനി തങ്ങൾ എന്നിവർ ചുമതലയേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.