നിരീക്ഷണ കാമറ സ്​ഥാപിച്ചു

പാലോട്: തെന്നൂർ ഗ്രാമീണ െറസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ തെന്നൂർ ജങ്ഷനിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പാലോട് പൊലീസ് സ്റ്റേഷ​െൻറ സഹകരണത്തോടെയാണിത്. കാമറകളുടെ പ്രവർത്തനോദ്ഘാടനം നെടുമങ്ങാട് എ.എസ്.പി സുജിത്ദാസ് നിർവഹിച്ചു. െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ബി. സുലൈമൻ അധ്യക്ഷത വഹിച്ചു. ഡി.കെ. മുരളി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ആനാട് ജയൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി, പഞ്ചായത്തംഗം മഞ്ജു രാജപൻ, പാലോട് സി.െഎ കെ.ബി. മനോജ്കുമാർ, ജനകീയ സമിതി പ്രസിഡൻറ് പുലിയൂർ രാജൻ, എച്ച്. അഷ്റഫ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, വ്യാപാരി വ്യവസായികൾ എന്നിവർ പെങ്കടുത്തു. തെന്നൂർ രവി സ്വാഗതവും സൈനുലാബ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.