വനിത അസംബ്ലി സംഘടിപ്പിക്കും

കഴക്കൂട്ടം: സുപ്രീംകോടതിവിധിയെ തുടർന്ന് ശബരിമലയിൽ സ്ത്രീപ്രവേശന ഉത്തരവ് നടപ്പാക്കാൻ നടപടി സ്വീകരിക്കുന്ന ഇടതുസർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ 27ന് വൈകീട്ട് നാലിന് കഴക്കൂട്ടത്ത് . ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി. സതീദേവി നിർവഹിക്കും. അയ്യായിരത്തോളം സ്ത്രീകൾ അണിചേരുമെന്ന് സി.പി.എം ജില്ല കമ്മിറ്റിയംഗം വി.എസ്. പത്മകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.