കാട്ടാക്കട: കണ്ടല ഹൈസ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. പ്രഥമാധ്യാപിക കെ.ഐ. ബിനി ഉദ്‌ഘാടനം ചെയ്തു. എക്സൈസ് പ്രിവൻറിവ് ഓഫിസർ സുനിൽകുമാർ വിഷയം അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ടി.ഡി. ചന്ദ്രകുമാർ സംസാരിച്ചു. വകുപ്പിെൻറ 'പടിവരെ കാക്കരുതേ' എന്ന നാടകവും ഉണ്ടായിരുന്നു. ജീവനം ചർച്ചാവേദി കാട്ടാക്കട: ജീവനം ചർച്ചാവേദിയുടെ ചർച്ച പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജിൽ നടന്നു. കാലാവസ്ഥ വ്യതിയാനവും കുഞ്ഞുങ്ങളിലെ രോഗങ്ങളും വിഷയം ഡോ.ജെ. ഹരീന്ദ്രൻനായർ അവതരിപ്പിച്ചു. പ്രസിഡൻറ് വി. രാമചന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. ബി. വിജയകുമാരിയമ്മ, സി. രമാദേവി, കാട്ടാക്കട രവി, കൃഷ്‌ണൻനായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.