പരിപാടികൾ ഇന്ന്​

സ്റ്റുഡൻറ്സ് സ​െൻറർ: ഫിൽക്ക അന്തർദേശീയ ചലച്ചിത്രോത്സവം. സ്പെയിൻ ചലച്ചിത്രം 'പാൻസ് ലാബിറിന്ത്' -രാവിലെ 9.00, മലയാളം ചലച്ചിത്രം കുമ്മാട്ടി -വൈകു. 4.00 തൈക്കാട് ഗാന്ധിഭവൻ: ഗാന്ധി സാഹിത്യോത്സവവും പുസ്തകമേളയും -രാവിലെ 10 മുതൽ വാമനപുരം കളമച്ചൽപാടം: ഒാർഗാനിക് തിയറ്റർ കൊയ്ത്തുത്സവം. ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -വൈകു. 4.30 ശിശുക്ഷേമ സമിതി: ശിശുദിനം വർണോത്സവം പ്രസംഗമത്സരം -രാവിലെ 10 മുതൽ കനകക്കുന്ന് കൊട്ടാരം: സി. അച്യുതമേനോൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സെമിനാർ. വിഷയം: കേരളത്തി​െൻറ പുനർനിർമിതി. ഉദ്ഘാടനം കാനം രാജേന്ദ്രൻ -രാവിലെ 10.00 ഗാന്ധിപാർക്ക്: എസ്.ഡി.പി.െഎ ദേശീയ നേതാക്കൾക്ക് സ്വീകരണം -വൈകു. 5.00 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് ജൽസാഗർ, അനിതഷേഖ് -വൈകു. 6.45 ബി.ടി.ആർ ഹാൾ: വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -രാവിലെ 10.45 കോർപറേഷൻ മിനി കോൺഫറൻസ് ഹാൾ: ഫ്ലാറ്റ് ഉടമകളുടെയും നിർമാതാക്കളുടെയും യോഗം -ഉച്ച 2.30 എം.എൻ.വി.ജി അടിയോടി ഹാൾ: കെ. ആനന്ദി​െൻറ 'സമരപർവം' നോവൽ പ്രകാശനം -വൈകു. 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.