പരേഡ്​ നടത്തി

കല്ലറ: ജോലിയിലിരിക്കെ മരണപ്പെട്ട പൊലീസുകാരുടെ ഒാർമക്കായി പാങ്ങോട് പൊലീസ് . പഴയ പൊലീസ് സ്റ്റേഷനു മുന്നിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫിസർ എസ്. നിയാസ് പരേഡിന് നേതൃത്വം നൽകി. കല്ലറ-പാങ്ങോട് സമരത്തിൽ കൊല്ലപ്പെട്ട പൊലീസുകാരെ കൂടി ഓർമിച്ചാണ് ഇത് സംഘടിപ്പിച്ചതെന്ന് എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.