ആളില്ലാതിരുന്ന വീട്ടിൽ മോഷണം

പാലോട്: വീടും റബർഷീറ്റ് പുരയും കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. തെന്നൂർ കരിമ്പിൻ കാല ഷീജ ഭവനിൽ സി. ലളിതാംബികയുടെ വസതിയിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. ഭർതൃമാതാവി​െൻറ മരണവുമായി ബന്ധപ്പെട്ട് കുടുംബവീട്ടിലേക്ക് പോയിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. പാലോട് പൊലീസിൽ പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.