സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം

കൊല്ലം: സി.എച്ച് കൾചറൽ ഫോറം നടത്തിയ മുൻ മന്ത്രി സി.വി. പത്മരാജൻ ഉദ്ഘാടനം ചെയ്തു. ഫോറം ചെയർമാൻ എ. യൂനുസുകുഞ്ഞ് അധ്യക്ഷത വഹിച്ചു. ഉബൈദുല്ല എം.എൽ.എ, വാഴയത്ത് ഇസ്മായിൽ കുഞ്ഞ്, നൗഷാദ് യൂനുസ്, കലാപ്രേമി ബഷീർ, പുന്നല ഇബ്രാഹിം കുട്ടി, സുൽഫിക്കർ സലാം, അബ്ദുൽ റഹുമാൻ, അഹമ്മദ് ഉഖൈൽ, കാരാളി വൈ.സമദ്, തോപ്പിൽ ജമാൽ, ഫസലുദ്ദീൻ ജെ.സുബയിർ, ബിനു മാധവൻ, ഹാഷിം കൊടിമേൽ കൊടി, നാസിമുദീൻ പള്ളിമുക്ക്, പോളയത്തോട് ഷാജഹാൻ, കുരീപ്പുഴ ഷാനവാസ്, പുനലൂർ ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.